...

1 views

സ്നേഹകാറ്റ്
മഴത്തുള്ളി കൊലുസുമായ് അരികിൽ എത്തും കാറ്റെ നിൻ
ഒരു കുഞ്ഞു കുളിരാം സ്പർശം എന്നെ ഉണർത്തിയോ..

ഋതുക്കളോ മാറുന്നാലും മറക്കില്ല ഓർമ്മകൾ നിൻ
മനസെന്റെ കൂടെയുണ്ട് മറക്കില്ല
ജീവനിൽ...
...