15 Followers
12 Following
ഭദ്ര
Joined on 20 November 2022
കാണാതെ കേൾക്കാതെ
ആരെന്നറിയാതെ
അക്ഷരങ്ങളിൽ
കൈകോർത്ത്,
വാക്കുകളിൽ ചേർത്ത് നിർത്തി,
വരികളിൽ പ്രണയിച്ച്,
തമ്മിൽ തല്ല് കൂടി,
പെട്ടന്ന് ഒരുനാൾ മറഞ്ഞുപോയ ഒരു പ്രണയം..✨️
ആൾക്കൂട്ടത്തിൽ എപ്പോഴെങ്കിലും ഞങ്ങൾ കാണും..
ചിലപ്പോ കണ്ടിട്ടുണ്ടാവും
തമ്മിൽ അറിയാതെ ഒരു പുഞ്ചിരിയോ നോട്ടമോ കൈമാറിയിട്ടുണ്ടാവും..
ചിലപ്പോ ഒരിക്കലും കാണില്ലായിരിക്കും..✨️
പക്ഷെ പ്രണയം തുടരും
ഒടുക്കമില്ലാതെ..
മടക്കമില്ലാതെ..!
©ഭദ്ര
Show More
No Post Found