വാശി
അണിഞ്ഞൊരുങ്ങി ഞാൻ ക്ലാസ് വരാന്തയിലേക്ക് കയറി.
ലേറ്റായി എന്ന് തോന്നി, വേറെ സ്ഥലമില്ലാത്തതുകൊണ്ട്ഒന്നാമത്തെ ബെഞ്ചിൽ തന്നെ പോയിരുന്നു..
"പോയതൊക്കെ പോകട്ടെ, പുതിയ ലോകം പുതിയ കാൽവെപ്പ്" അതുവരെ ഉണ്ടായ ഓരോ അനുഭവങ്ങളും എന്റെ മനസ്സിൽ ഓടിയെത്തി.. ഇത് പ്രീ ഡിഗ്രിയാണ് ഇവിടെ ഞാൻ എന്റേതായടം സൃഷ്ടിക്കും. ആ തിടുക്കത്തിൽ എല്ലാവരെയും ഓടിപ്പോയി പരിചയപ്പെട്ടു. പേരും വിശേഷങ്ങളും ചോദിച്ച് ദിവസങ്ങൾ കടന്നുപോയി. അത്രയും കാലം മലയാളം മിഡിയം പഠിച്ച എന്നെ പുതിയ ഒരിടത്തിലേക്ക് പറിച്ചുനട്ടത് പോലെ ചെറിയ വിഷമങ്ങൾ തുടങ്ങി. ഞാൻ എന്നെ തന്നെ ആശ്വസിപ്പിച്ചു..
'പേരെന്താ?'
' ഹലോ ഞാൻആവണി,നിന്റെ പേരെന്താ?'
ഞാൻ എന്റെ പേരും പറഞ്ഞു.. പിന്നെ അങ്ങോട്ട് എല്ലാരും പറയാൻ തുടങ്ങി. അതെ ഞങ്ങൾ ഇപ്പോൾ ഫ്രണ്ട്സ് ആയി. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ. ജീവിതത്തിന് എന്തൊക്കെയോ അർത്ഥങ്ങൾ വന്നപോലെ! അത്യാവശ്യം നന്നായി പഠിക്കുവാനും ആ കാലത്ത്...