...

7 views

വിഴുപ്പ് / ധന്യ ജി
മറ്റാർക്കോ വേണ്ടിയുള്ള വിഴുപ്പിന്റെ ഭാണ്ഡവും പേറി ആ മനുഷ്യൻ ഓടിത്തുടങ്ങിയിട്ട് നാളേറെയായി. ജീവിതഭാരം സമ്മാനിച്ചതാണ് അയാളുടെ മുതുകിലുള്ള ആ കൂന്.

ഈ അറുപതാം വയസ്സിലും, ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്കോടെ പണിയെടുക്കുന്ന ബീരാനിക്കയുടെ ചുണ്ടിൽ കത്തിച്ചുവെച്ച ബീഡിക്കുറ്റി എരിയുന്നുണ്ട്. ഇടയ്ക്കിടെ ചുമയ്ക്കുന്നുണ്ടെങ്കിലും,അതൊന്നും കാര്യമാക്കാതെ ചുമടുകൾ ചുമന്നിടുകയാണ് അദ്ദേഹം. അത് ചുമന്നു കയറ്റിയിട്ട് വേണം പുരയിലേക്കുള്ള പലവ്യഞ്ജനങ്ങൾ വാങ്ങാൻ.

മക്കളെയെല്ലാം പഠിപ്പിച്ചു വലുതാക്കി. എല്ലാവരും...