...

1 views

And the mystery begins....
And here we are gonna start that mysterious story.

"Any character portrayed in this story are purely fictious..."


എന്നൊക്കെ പറഞ്ഞു തുടങ്ങണമെന്നാണ് കരുതിയതെങ്കിലും.....
തികച്ചും യാദൃച്ഛികമല്ലാത്ത ചില സാമ്യങ്ങൾ "നിങ്ങൾ"ക്കിവിടെ കാണാൻ കഴിയുമെന്നുറപ്പുള്ളത് കൊണ്ട് ആ വാക്യം മനപൂർവം ഒഴിവാക്കുന്നു....

കഥ യിലേക്ക് കടക്കുന്നതിനു മുന്നേ

വായനാമധ്യേ ഇയാളുടെ മനസ്സിലേക്കെത്താവുന്ന ഒരു ചോദ്യം ഞാൻ മുൻകൂട്ടി അറിയിക്കാം.....

ഞാൻ പോലുമാറിയത്തെ എന്നിലേക്ക് കടന്നുവന്നു എന്നെ മനസിലാക്കിയ
ഇവൻ/ഇവൾ/ഇയാൾ/ഇദ്ദേഹം ആരാണ്....???????