വിധി
ഈ ലോകത്ത് ഓരോത്തർക്കും കാണും ശത്രുക്കൾ അതുപോലെ എനിക്കും
ഉണ്ട് ഒരാൾ
മറ്റാരും അല്ല
എന്റെ വിധി...🙆♀️
എനിക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ ശത്രു
അത് അന്നും ഇന്നും.
എന്തിനാണീ വിധി എന്നെ തിരഞ്ഞു കണ്ടുപിടിക്കുന്നത്.
എനിക്കും ഇല്ലേ
എന്റേതായ ഇഷ്ടങ്ങൾക്ക് ഒത്തു ജീവിക്കണം എന്ന്. എന്തിനാണ് എന്നെ ഇങ്ങനെ വേട്ടയാടുന്നത്.
വിധിയുടെ വിളയാട്ടത്തിൽ എനിക്ക് നഷ്ട്ടമായത് എന്തോന്നോ.
എന്റെ പ്രേതിക്ഷകൾ
എനിക്ക് കിട്ടാതായ നഷ്ടങ്ങൾ...
എന്നെ തള്ളി എങ്ങോട്ടൊക്കെയോ
കൊണ്ട് പോകുന്നു.
എന്തിനാണെന്നും അറിയില്ല ഞാനും എന്റെ സ്വപ്നങ്ങളും
ഒപ്പം🙇♀️
പിന്നെ
പിന്നെ
നാളകളിലായിട്ട് ഞാനും 🤦♀️
© vidhu