...

1 views

മത്സരങ്ങൾ മുന്നേറ്റങ്ങൾ
മത്സരങ്ങൾ കൊണ്ട് നിറഞ്ഞ ഈ ലോകത്ത്, പോരാട്ടങ്ങളിൽ മുഴുകിയിരിയ്ക്കുന്ന ഈ ലോകത്ത് പൊരുതാൻ മനസ്സിലാത്തവർക്കുയർച്ചയില്ലാ എന്ന സ്ഥിതി എത്തിചേർന്നിരിയ്ക്കുന്നു എന്ന യാഥാർത്ഥ്യത്തെ മനസ്സിലേറ്റി കർമ്മത്തിൽ മുഴുകുമ്പോൾ, വിജയവും പരാജയത്തേയും ഒരു പോലെ സ്വീകരിക്കാൻ, അടി പതറുമ്പോൾ വീണ്ടും എഴുന്നേറ്റ് മുന്നേറാൻ ശ്രമിക്കാൻ പാകപ്പെട്ട ദൃഢനിശ്ചയവും മനക്കരുത്തും ആർജിച്ചെടുക്കേണ്ടുന്നതിൻ്റെ പ്രാധാന്യവും, പ്രവർത്തനവും ശരിയായി കൊടുക്കാൻ മുന്നോക്ക മനസുള്ള ഒരു സമൂഹത്തിൽ നിന്നുള്ള ആഹ്വാനത്തിനും, അപരൻ്റെ ഉയർച്ചയിലും ആഹ്ലാദം കണ്ടെത്തുന്ന മനസാക്ഷികൾകും മാത്രമേ പിൻതാങ്ങാൻ കഴിയൂ എന്ന സത്യം തിരിച്ചറിഞ്ഞാൽ മാത്രമേ എനിക്കും നിനക്കും, നാം ഉൾക്കൊള്ളുന്ന ഈ സമൂഹത്തിനും അടുത്ത നിമിഷത്തേയ്ക്കുള്ള ശക്തമായ ചുവടുവയ്പ് വഴി വരും തലമുറയ്ക്ക് കൂടി ഉദാഹരണ വഴിയാകാൻ കഴിയൂ.
***
[രചന : ജെബിൻ ജോസ് ]

In this world full of competitions, in this world full of struggles, the situation has reached that those who don't want to fight have reached the situation, when we immerse ourselves in karma, to accept success and failure alike, to acquire the determination and fortitude to try to get up again when we are beaten, the importance of gaining the determination and fortitude to try to move forward when we are beaten, and the call from a forward-thinking society to give the right action. Only if we realize the truth that only the consciences who find joy and upliftment can rely on it, you and I, and the society we comprise of, can be an example to the next generation by taking a strong step towards the next moment.
***
[Written By: Jebin Jose]
© Jebin Jose