കരളിൽ വിരിഞ്ഞ പൂക്കൾ
#WritcoStoryChallenge
ക്രമീകരണം തികഞ്ഞതായിരുന്നു. മെഴുകുതിരി വെളിച്ചവും മിനുക്കിയ കട്ട്ലറിയും ഓരോ മേശയിലും അതിലോലമായ പാത്രത്തിൽ ഒരു റോസാപ്പൂവും.
അരണ്ട വെളിച്ചം ആ നിമിഷത്തെ കൂടുതൽ മനോഹരമാക്കി.നേർത്ത കാറ്റിനു പോലും വല്ലാത്തൊരു വശ്യഗന്ധം.. തമ്മിൽ ഇടഞ്ഞ കണ്ണുകൾക്ക് സ്നേഹം പറയാൻ ഇതിലും നല്ലൊരു സമയം വേറെയില്ലെന്നു മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു..അവൻ പതിയെ എഴുന്നേറ്റു. പെട്ടെന്ന് കൈ തട്ടി...