ഈയാംപ്പാറ്റകൾ
ന്റെ കുട്ടീണ്ടോ അവടെ, പറയീ അവ്ടെണ്ടോ...
നീട്ടിയുള്ള ചോദ്യം മുൻവരിയിലെ അടന്നുപോയ നാല് പല്ലുകൾക്കിടയിലൂടെ വ്യക്തത കുറഞ്ഞ് പുറത്തുവന്നത് സന്ധ്യ കഴിഞ്ഞ സമയത്താണ്... മുഷിഞ്ഞ പ്ലാസ്റ്റിക്ക് കവർ കക്ഷത്തിൽ വച്ച് പിഞ്ചിയ സാരിയുടുത്ത് തലയും ചൊറിഞ്ഞു നിൽക്കുന്ന മാടത്തിയെ കണ്ടത് നാലാം ക്ലാസ്സിലെ വേനലവധിക്ക് അമ്മവീട്ടിൽ വന്നപ്പോഴാണ്...
അവര് ആരാ അമ്മമ്മേ...
ഓളൊരു പ്രാന്തിയാ മോളെ, സന്ധ്യാവുമ്പോ എല്ലാ വീട്ടിന്റെ മുമ്പിലും വന്ന് ഓരോന്ന് വിളിച്ചും പറയും...
അന്നത്തെ ഓർമ്മയിൽ നിന്നും അവർ മാഞ്ഞില്ലെങ്കിലും പിന്നീട് കാണാൻ കഴിഞ്ഞില്ല. അവരെന്തിനാ കുട്ടി ഉണ്ടോ എന്ന് അന്വേഷിക്കുന്നത്, വർഷങ്ങളുടെ ഇടവേള കഴിഞ്ഞുള്ള അവധിക്ക് വന്നപ്പോൾ ആദ്യം അന്വേഷിച്ചത് അവരെയാണ്... ആരോടും...