ഹോം മേക്കർ
"ഹോം മേക്കർ " എന്നാൽ എന്താ ഉമ്മാ ? ഹോം എന്ന് വെച്ചാൽ വീട് എന്നല്ലേ? അപ്പൊ ഹോം മേക്കർ എന്നാൽ വീട് ഉണ്ടാക്കുന്ന ആളാണോ?
ഐഷു വീണ്ടും വീണ്ടും എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു...നിർത്താതെയുള്ള ചോദ്യങ്ങൾ കേട്ട് ആദ്യം ദേഷ്യം ആണ് വന്നതെങ്കിലും ഏഴു വയസ്സുകാരിയുടെ കുഞ്ഞു സംശയം അവളെ ഒരുപാട് കാലം പിന്നിലേക്ക് കൊണ്ട് പോയി....