...

19 views

ഇരുട്ട്.

പതിവ് പോലെ ഇന്നലയുംഎഴുതിതുടങ്ങി.. !അവൾക് വേണ്ടി, .വോയിസിലൂടെ അവൾ വരുമെന്ന പ്രതീക്ഷയിൽ..,. !വന്നില്ല..
ഇന്നുവരെ കാണാത്ത.. കേട്ട് കേൾവി യിലൂടെ മാത്രം പരിചയിച്ച ആ ശബ്ദം കാതിൽ സധാ മുഴങ്ങാറുണ്ട്, . അന്നവൾ പറഞ്ഞിരുന്നു...എനിക്ക് ഇഷ്ടായിട്ടോ.. !.അതോടെ ഞാനറിയാതെ... എന്റെ ഹൃദയത്തിൽഅവൾ കൂടുകൂട്ടിതുടങ്ങി.... !ഇനി ഒരുപക്ഷെ ഞാൻ "അന്ധനാണെന്നത് "അവൾ അറിഞ്ഞു കാണുമോ..?അറിയട്ടെ.. അന്ധനാണെങ്കിലും എന്റെ അകക്കണ്ണ് കൊണ്ടായിരുന്നല്ലോ ഞൻ അവളെ കണ്ടിരുന്നത്... ഇല്ല മറക്കാനാകില്ല.. !ഇനി "ഏതു ജന്മാന്തരങ്ങളിൽ കണ്ടു മുട്ടിയാലും "
ഈ ഇരുൾ മൂടിയ ലോകത്ത് അവൾക് നൽകാനായി സ്നേഹത്തിന്റെ പൂച്ചെണ്ടു മായിഒരാൾ ജീവിച്ചിരിപുണ്ടായിരു ന്നെന്ന് വൈകിയെങ്കിലും അവൾ അറിയണം.. !
.അറിയാതിരിക്കില്ല.. അറിയും ഉറപ്പ്... !