...

5 views

നിന്റെ കൂടെ.... 💕💕💕(അധ്യായം 34)
ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു, അവൾ പെട്ടെന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു, "ഹെലോ... " , " ഹലോ........, ഭാഗ്യം......, താൻ ഫോൺ എടുത്തല്ലോ...., ", "ഞാൻ എന്തിന് എടുക്കാതെ ഇരിക്കണം..... ", "അന്ന് ഞാൻ വിളിച്ചതല്ലേ....., താൻ എന്റെ വീട്ടിൽ വന്ന് പോയ ദിവസം, താൻ എന്താ ഞാൻ അന്ന് ഫോൺ വിളിച്ചപ്പോ...