...

8 views

HEALTH STORY
PRASOON & RAJITHA

ഇത് 2021 ഒരു 2008. 13 വർഷമായി ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. ഇതിൽ 2008 തൊട്ടു 2016 വരെ ആരോഗ്യപരമായ പ്രശ്നങ്ങളുടെ ഇടയിൽ ആയിരുന്നു. ഏറ്റവും പ്രധാനം ഇൻഫെർട്ടിൽറ്റി, തൈറോയ്ഡ് 200MG TABLET, PCOD പ്രോബ്ലെംസ്, SKIN PROBLEMS, രാത്രി ഉറക്കം കുറവ്, പറഞ്ഞാൽ തീരാത്ത ആരോഗ്യപ്രശ്നങ്ങൾ എനിക്ക് (RAJITHA)ഉണ്ടായിരുന്നു. കൂടാതെ 2008 ഇൽ ശരീരഭാരം 66 KG, 2016 ഇൽ ഭാരം 130 KG.

എനിക്ക് SEMEN PROBLEMS, FATTY LIVER, STRESS, NO CONFIDENCE, TIREDNESS ശരീര...