നിന്റെ കൂടെ....... 💕💕💕 (അധ്യായം 26)
"ആ കല്യാണം മുടക്കിയപ്പോ എന്റെ മോന് സന്തോഷം ആയല്ലോ......., ഇഷ്ട്ടമായില്ല പോലും....., ആ പെണ്ണിന് എന്താടാ.... ഒരു കൊറവ്....? ", അമ്മച്ചിയുടെ സംസാരം കേട്ടപ്പോൾ ജോൺ, "ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഇഷ്ടപ്പെട്ടില്ല....., എന്തൊരു കഷ്ട്ടമാണിത്.......... ".
"മോനെ പിന്നെ നിനക്ക് എങ്ങനെയുള്ള പെണ്ണിനെയാണ് ഇഷ്ടപ്പെടുക......? ", "എന്റെ അപ്പച്ചാ ഒന്ന് നിർത്തുന്നുണ്ടോ......, എനി ഇതിനെ പറ്റി ആരും ഒന്നും പറയണ്ട, കല്യാണം കഴിച്ചില്ലെങ്കിൽ എന്താ ആർക്കും ജീവിക്കാൻ പറ്റില്ലേ......, എനി ആരെങ്കിലും ഇതിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ ഞാൻ ഇവിടുന്ന് ഇറങ്ങി പോകും........ ", അവൻ ദേഷ്യത്തിൽ മുറിയിലേക്ക് പോയി. "അവനെ പറഞ്ഞിട്ടൊന്നും ഒരു കാര്യമില്ല, നീയൊക്കെ എന്നെ കഷ്ട്ടപെടുത്തുന്നത് അവൻ ദിവസവും കാണുന്നതല്ലേ......... ", പോളിന്റെ സംസാരം ഒട്ടും പിടിക്കാതെ സാറ, "ഇനി എന്നെ പറ...., നിങ്ങളാ ഇവനെ ഇങ്ങനെ വഷളാക്കുന്നത്.... ".
"ചേട്ടായീ....,...