...

13 views

വലിച്ചെറിഞ്ഞ പ്രണയം
പ്രണയ നഷ്ടങ്ങളുടെ... ആഘാത ലഹരി തലയ്ക്ക് പിടിച്ചാൽ പിന്നെ മോനെ ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിയില്ല...

പിന്നെ വേറെ ലെവലാ നമ്മള് ഇതു വരെ കാണാത്ത ലോകത്തേയ്ക്ക് ആയിരിക്കും യാത്ര....

ആ നഷ്ടം നമ്മളെ ജീവിതത്തിൽ വല്ലാതെ നമ്മുടെ നിശ്വാസത്തെ ഉലച്ചു കളയും....
പിന്നീട് മറ്റെല്ലാം ഒരു മടുപ്പ് മാത്രമായിരിക്കും

അതാണ്
വലിച്ചെറിഞ്ഞ
പ്രണയം.....

© vidhu