ഒറ്റയ്ക്കല്ല
ഒറ്റക്ക് വന്നവർ ആണ് നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല ഇനി തിരികെ പോകുമ്പോൾ ഒന്നും കൊണ്ടു പോവുകയുമില്ല. ജീവിതത്തിൻ്റെ ഈ ഒരു വലിയ സത്യം ആർക്കും മാറ്റാൻ കഴിയാത്തത് ആർക്കും തടുക്കാൻ കഴിയാത്തത്. ഒറ്റയ്ക്ക് വന്നു പിന്നെ പോകും എന്ന് ഇങ്ങനെ പറയുന്ന ഈ ഒരു പ്രസ്ഥാവന ഉണ്ട്. ഞാൻ ഇതിൽ...