അവള്‍
പതിവിലും നേരത്തെ ഇന്നെഴുന്നേറ്റു..സമയം എന്നെക്കാള്‍ വേഗത്തില്‍ ഓടുന്നുണ്ടായിരുന്നു.ഒരു യാത്ര പോകണം.യാത്രയോടെന്നും എനിക്ക് പ്രണയമാണ്.എന്നാല്‍ യാത്രയെ പ്രണയിക്കാന്‍ പഠിപ്പിച്ചത് അവളായിരുന്നു.ലക്ഷ്യം അവളായത് കൊണ്ട് ഇന്നലെകള്‍ പോലും ഉറക്കമില്ലാതെ എനിക്ക് കൂട്ടിരുന്നു.ഒറ്റയ്ക്കുള്ള...