...

35 views

നീറ്റൽ.


അന്ന് രാത്രി അമ്മയോട് അച്ഛൻ പറയുന്നത് കേട്ടു .. "ഇത് കയ്യില് വെക്ക്.." അതിലേക്ക് കുറച്ച് കൂടി ആ വട്ടെ... എന്നിട്ട് വേണം അവനൊരു വാച്ച് വാങ്ങി കൊടുക്കാൻ, പാവം.. കുറേ ആയി ചോദിക്കാൻ തുടങ്ങിയിട്ട്.,.. ! എന്നിട്ടും ഒന്നര വർഷം കാത്തിരിക്കേണ്ടി വന്നു ആ ആഗ്രഹം പൂർത്തീകരിക്കാൻ ..,
ആ "ഹാൻഡ് സാൻടോസ്‌ "എനിക്ക് വില മതിക്കാനാവാത്തതായിരുന്നു , ! അതിനിടെ കടം തന്നവർ അച്ഛനെ ബുദ്ധിമുട്ടിക്കുന്നത് കണ്ട് അമ്മ എന്റെ കയ്യിൽ നിന്നും അത്‌ ഊരി എടുത്തു ,
" ഇന്ന് വിലപിടിപ്പുള്ള വാച്ച് കയ്യിലുണ്ടായപ്പോഴേക്കും ..ഏറ്റവും വിലപ്പെട്ടതോക്കയും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു... !

© musthafachelavoor