...

6 views

നിന്റെ കൂടെ...... 💕💕💕 (അധ്യായം 39)

ടോണിയുടെ വീട് ആഘോഷ ലഹരിയിൽ ആയിരുന്നു, ആൾക്കാരൊക്കെ വന്ന് തുടങ്ങി, "ചേട്ടാ ആ സാധനങ്ങൾ ഒക്കെ എന്റെ മുറിയിൽ കൊണ്ട് വെച്ചാൽ മതി, പിന്നെ കൊറച്ച് സാധനങ്ങൾ കൂടി പുറത്ത് നിന്ന് വാങ്ങണം...., ഞാൻ ലിസ്റ്റ് തരാം..... ", അപ്പോൾ ഒരാൾ അങ്ങോട്ടേക്ക് ചെന്നു, "ടോണി ആ പാട്ട് പാടാനുള്ള ആൾക്കാരൊക്ക ഇപ്പൊ എത്തും.... ", "ആ വർക്കി ചേട്ടാ....., ചേട്ടൻ ഇവിടെ തന്നെ ഉണ്ടാവണം, അവർക്കുള്ള മുറി മേലെ ശരിയാക്കി വെച്ചിട്ടുണ്ട്, എനിക്ക് ഒന്ന് പുറത്ത് പോണം, അത് കൊണ്ട് ചേട്ടൻ വരുന്നവരെയൊക്കെ ഒന്ന് മാനേജ് ചെയ്യണം, പിന്നെ ആ പാട്ടുകാരുടേയും.... ", "ആ അതൊക്കെ ഞാൻ നോക്കാം..., നീ വേഗം പുറത്ത് പോയിട്ട് വാ...., ഇപ്പൊ തന്നെ സമയം ആറ് മണി കഴിഞ്ഞു, പോയിട്ട് പെട്ടെന്ന് വാ.... ".
സമയം എട്ടുമണിയോടടുത്തു, മെറൂൺ...