...

10 views

ഒരു ക്വാറൈൻ്റൻ ലവ് സ്റ്റോറി Part -12
അവളെ കുറിച്ചുള്ള ഓർമ്മകൾ എന്നിലേക്ക് ഊർന്നിറങ്ങുന്നു. അത് കൊറോണ വൈറസിനേക്കാൾ ഭീകരമായി എൻ്റെ നാഡീഞരമ്പുകളിൽ കുത്തിയിറങ്ങുന്നു. തിരിച്ചു കിട്ടിയ ഈ ജീവിതത്തെ ഞാനിപ്പോൾ വെറുക്കുന്നു. ഷഹാനയില്ലാത്ത ഈ ജീവിതം ഒരു ഭാരമാണ്. എൻ്റെ ജീവിതം ഇപ്പോൾ ഒരു പുഴ പോലെയാണ്. പുറമെ ശാന്തമായി ഒഴുകുകയാണെങ്കിലും ആഴങ്ങളിലെ അടിയൊഴുക്ക്...