...

16 views

വള്ളിപ്പടർപ്പുകൾ 🌱
# മുത്തശ്ശി കഥ 👵🤏🔖
_______________________

സന്ധ്യ മയങ്ങിയ നേരം. ചുക്കി ചുളിഞ്ഞു, പഞ്ഞിക്കെട്ടുപോലെ തുളസിക്കതിർ ചൂടിയ മുടിക്കെട്ടും , വിസ്മയങ്ങൾ ഓർമ്മച്ചെപ്പിൽ ഒളിപ്പിച്ച കുഞ്ഞു കണ്ണുകളും, ഇല്ലായ്മയിലും പഞ്ഞമില്ലാത്ത നറു പുഞ്ചിരിയും, യാതനകൾ ഒപ്പിട്ട നീലിച്ചു എഴുന്നു നിൽക്കുന്ന ഞരമ്പുകളും, ഏറ്റവും മർദ്ദവമായ ആ മടിത്തട്ടും, എണ്ണയും കുഴമ്പും എല്ലാം ചേർന്ന ഒരു പ്രേത്യേക ഗന്ധവും, "കുട്ടിയേ വാ" എന്നുള്ള വിളിയും. പിന്നെ ആ സ്നേഹത്തിൽ പൊതിഞ്ഞ മുത്തവും കൂടി ആയാൽ കേൾക്കാനും കേട്ടുകൊണ്ടേയിരിക്കാനും, ആവർത്തിച്ച് കേൾക്കാനും കൊതിക്കുന്ന, കാതുകൾക് ഇമ്പം പകരുന്ന കഥക്ക് തുടക്കമായി. ഒരു മുത്തശ്ശി കഥ

തുടരും.........