നിന്റെ കൂടെ..... 💕💕💕 (അധ്യായം 29)
സാധനങ്ങൾ എടുത്തു വെക്കുന്ന ജെറിയെ കണ്ടപ്പോൾ മീര ചോദിച്ചു, "ഇയാളെ ലീവ് തീർന്നല്ലേ....... ", "പോകണമെന്ന് എനിക്ക് വലിയ നിർബന്ധം ഒന്നും ഇല്ല, എന്ത് ചെയ്യാനാ............... ", "എന്തോ......, എന്റെ പൊന്നു മോൻ എന്താ പറഞ്ഞേ...... ", "ഒന്നൂല്ല അപ്പച്ചാ..... ", "മ്മ്..... ", മീരയെ കണ്ട് പോൾ സാറയോട് ചോദിച്ചു "ഇതാരാ..., എനിക്ക് തീരെ പരിചയം ഇല്ലാത്ത ആളാണല്ലോ...... ", "ഇച്ചായ..., ഇത് മീര, നമ്മടെ ജോണിന്റെ ഫ്രണ്ട് ആണ്, അവന് ആക്‌സിഡന്റ് പറ്റിയപ്പോൾ ഈ കുട്ടിയാണ് ഹോസ്പിറ്റലിൽ എത്തിച്ചത്....... ", "അവൻ എന്നോട് പറഞ്ഞു,...