...

9 views

നൊമ്പരം(ഭാഗം 3)
അവളുടെ കണ്ണുകളിലൂടെ അവന്റെ കഥ അവൻ പറഞ്ഞു തുടങ്ങി.ബാല്യകാലാ സ്‌മൃതികളെ അവൻ പറുക്കിയെടുത്തു.തന്റെ അച്ഛനോടുള്ള ഭയം അവന്റെ മുഖത്തിൽ കാണാമായിരുന്നു.ചൂരലിന്റെ അടി മുതൽ, പഞ്ചാര പ്രേമങ്ങളെ കുറിച്ചു വരെ അവളോട് തുറന്നു അവൻ.അവരുടെ ക്ലാസ് റൂം തടസമായി.ക്ലാസ്സിലെ സമയം പോരാതെ വന്നപ്പോൾ ,വിളിയും,ചാറ്റും ഒകെ ആയ്യി അവരുടെ സൗഹൃദം മുൻപോട്ടു പോയി.പിന്നീട് വസന്തത്തിന്റെ നാളുകൾ ആയിരുന്നു.അവനെ അവൾ പുഞ്ചിരിക്കാൻ പഠിപ്പിച്ചു.പക്ഷെ ഒരു നാൾ അവൻ അതു പറഞ്ഞു പോയ്‌..
(തുടരും)