...

8 views

എൻ്റെ കാന്താരി കൂട്ടുകാരി ... പാർട്ട് 1
''റയു പെട്ടന്ന് വാ... സ്കൂൾ

തുടങ്ങാൻ സമയമായി''
''ഞാൻ ദാ എത്തി, ഉമ്മാ ഞാൻ പോവാണ് .അസ്സലമുഅ ല യ്കും''
അങ്ങനെ ഞങ്ങൾ സ്കൂളിലേക്ക് നടന്നു .
അല്ല, നിങ്ങൾക്ക് നമ്മളെ മനസ്സിലായോ .ഞാൻ റയാന .റ യൂന്ന് വിളിക്കും. എനിക്ക് ഒരു അനിയൻ ഉണ്ട് .പേര് റയാൻ .ഞാനിപ്പോ പഠിക്കുന്നത് പത്തിൽ ആണ് .നമ്മളെ ഉപ്പ സയ്യിദ്,ഉമ്മ സഫിയ....