...

5 views

എൻ്റെ കാന്താരി കൂട്ടുകാരി... പാർട്ട് 5
നമ്മൾ തസ്നി യെയും കൂട്ടി നടക്കുമ്പോൾ ആണ് "പ് ധും " എന്ന രു ശബ്ദം കേട്ടത് .

ഞങ്ങൾ ശബ്ദം കേട്ട ബാഗത്തേക്ക് നോക്കിയപ്പോൾ ഏതോ ഒരുത്തി വീണ് കിടക്കുന്നുണ്ട്, ആലാമിയ ആണ് വീണ്ണത്.

ഹോ തൃപ്തി ആയി മക്കളെ.ഇവിടെ ഒരുത്തി ചിരിച്ച് മറിയുന്നുണ്ട് .ലാമിയ ആണെങ്കിൽ എണീക്കാൻ കഴിയാത്ത അവസ്ഥയിലാണ്.

ചെറുപ്പത്തിൽ ഉപ്പ പഠിപ്പിച്ച ഒരു വാക്കുണ്ട് ശത്രു ആയാലും മിത്രം ആയാലും അവരെ നമ്മൾ സഹായിക്കണം എന്ന്, നമ്മൾ അപ്പൊ തന്നെ അളുടെ അടുത്തേക്ക് ചെന്നു. അവളെ എഴുന്നേൽപ്പിച്ചു.
അവൾ നമ്മളെ ആശ്ചര്യത്തോടെ നോക്കുന്നുണ്ടായിരുന്നു. നമ്മള് അവളെ നോക്കി കണ്ണുരുട്ടി എന്നിട്ട് നമ്മള് തസ്നി യെയും കൂട്ടി ക്ലാസ്സിലേക്ക് നടന്നു. തസ്നി നമ്മളെ മിഴിച്ച് നോക്കാണ് .അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് പോയി. തെസ്നി ആണെങ്കിൽ വല്ല അന്യഗ്രഹ ജീവിയെ കണ്ട പോലെ നമ്മളെ നോക്കുന്നുണ്ട്. നമ്മള് അവളെ നോക്കി ഒന്ന് ഇളിച്ചു.
അന്നത്തെ ദിവസം അങ്ങനെ തട്ടീം മുട്ടീം കടന്ന് പോയി.

(ആമി)
ഇന്ന് ഞങ്ങൾ മിൻഹയുടെ കല്യാണം പൊളിച്ചടുക്കി. കേക്കൊക്കെ മുറിച്ചു. അവർക്ക് നല്ല എട്ടിൻ്റെ പണിയും കൊടുത്ത് നമ്മള് വീട്ടിലേക്ക് വിട്ടു.

പിന്നെ പിറ്റേന്ന് രാവിലെ എണ്ണീറ്റപ്പോ
നമ്മളെമുമ്പിൽ നിൽക്കുന്ന ആളെക്കണ്ട് നമ്മൾ ജീവനും കയ്യിൽ പിടിച്ച് ഓടി.

മിൻഹയും ഓള കെട്ടിയോനും ആണ് ഇപ്പോൾ അവിടെ നിൽക്കുന്നത് നമ്മൾ അപ്പോൾ തന്നെ ഉമ്മാൻറെ പിറകിൽ പോയി ഒളിച്ചു നിന്നു.

പിന്നെ അവിടെ നടന്നത് ഒരു ഒന്നാന്തരം തല്ലായിരുന്നു ജീവൻ മാത്രം ബാക്കിവെച്ച് ഭാഗ്യം.
നമ്മള് പിന്നെ മാറ്റിയൊരുങ്ങി നേരെ കോളജിലേക്ക് വിട്ടു.
അവിടെ എത്തി നമ്മളെ ക്ലാസ് ലക്ഷ്യമാക്കി നടക്കുമ്പോൾ ആണ് നമ്മളെ മുന്നിലേക്ക് അനിൽ സർ വന്നു നമ്മളെ കയ്യിൽ ഒരു നോട്ട് തന്നു എന്നിട്ട് നമ്മളോട് ഇത് ക്ലാസിലെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ പറഞ്ഞു. നമുക്ക് പിന്നെ പണ്ടേ മാഷ് മാരെ ധികരിച്ചുള്ള സ്വഭാവം ഒന്നും ഇല്ലാത്തോണ്ട് നമ്മൾ ക്ലാസ്സിൽ കയറി കുട്ടികൾക്ക് നോട്സ് ഒക്കെ പറഞ്ഞു കൊടുത്തു ...