നിന്റെ കൂടെ....... 💕💕💕 (അധ്യായം 28)
"അമ്മച്ചി കൊറച്ച് അലുവ കൂടി കിട്ടിയാൽ കൊള്ളാം, ഇത് എല്ലാവർക്കും ആയി തികയും എന്ന് തോന്നുന്നില്ല, എനിക്ക് ആണെങ്കിൽ കഴിക്കാൻ ഒന്നും കിട്ടൂല........., അവന്മാര് തന്നെ മുഴുവൻ കഴിക്കും...... ", "അല്ലെങ്കിലും നിനക്ക് കഴിക്കാനൊന്നും അല്ല ഞാൻ ഇതൊക്കെ ഉണ്ടാക്കി തരുന്നത്, ആ പിള്ളേരെ ഓർത്താണ്, പിന്നെ ഒരു കാര്യം ഫോൺ ചെയ്യണം, പിന്നെ ആഹാരമൊക്കെ നന്നായി കഴിക്കണം, നന്നായി പഠിക്കണം, പിന്നെ ഈ ഏത് നേരവും ഫോൺ എടുത്തുള്ള നിന്റെ കളിയുണ്ടല്ലോ അതൊന്നും വേണ്ട ", "ഓ......, എന്റെ...