...

5 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 43)
"ഒരു അരമണിക്കൂർ എങ്കിലും ആയി കാണും ഞാൻ ഈ കാർ ഓടിക്കാൻ തുടങ്ങിയിട്ട്, ഭയങ്കര നിശബ്ദത ആണല്ലോ....., എന്തെങ്കിലും ഒന്ന് പറയെടോ........ ", "ഇയാൾക്ക് എന്നോട് ഒന്നും പറയാൻ പറ്റില്ലല്ലോ....., പിന്നെന്തിനാ ഞാൻ പറയുന്നത്..... ", "താൻ അത് ഇനിയും വിട്ടില്ലേ.....? ", "എനിക്ക് അത് വിടാൻ ഉദ്ദേശം ഇല്ല....., പരിചയപ്പെടുന്ന ആൾക്കാരോടൊക്കെ ജീവിത ചരിത്രം മൊത്തം പറയാറുണ്ടെന്ന് പറഞ്ഞല്ലോ അന്ന്....., പിന്നെന്താ ഇത് പറഞ്ഞാൽ, മനസ്സിൽ എന്തെങ്കിലും...