നിനക്കായി _2
ഒരു സാധാരണ കുടുംബത്തിൽ ആയിരുന്നു അമ്മുവിന്റെ 'അമ്മ ലക്ഷ്മി ജനിച്ചത്..ദരിദ്രരായ അവർക്ക് ജീവിച്ചു പോവാം എന്നുള്ള സാമ്പത്തികം ഉണ്ടായിരുന്നുള്ളു..അച്ഛൻ മരിച്ചിതിനാൽ..ലക്ഷിമയെ കോട്ടയത്തേക്ക് കെട്ടിച്ചു വിടേണ്ടി വന്നു...ഇടുക്കിയിൽ ഇന്ന് ദൂരെ ആണ് എങ്കിലും വന്ന ആലോചന കളയാതെ അവളെ കെട്ടിച്ചു വിടേണ്ടി വന്നു ഏട്ടൻ മാർക്ക് എന്നു പറയാം...ലക്ഷ്മി യുടെ ഭർത്താവ് സുഗുണൻ പിടിവാശി കാരൻ ആയിരുന്നു..പെങ്ങൾമാർ എന്തു പറയുന്നേ അതേ പടി ചെയ്യും..കൂട്ടിനു ലക്ഷ്മിയുടെ അമ്മായി അമ്മ 'പൊട്ടയും' ...സുഗുണന്റെ അച്ഛൻ അവരെ ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു വേറെ കെട്ടി..ഭാര്യയെ സഹിക്കാൻ വയ്യാതായപ്പോൾ ആയാൽ അങ്ങു...