...

61 views

സ്മൃതി സാഗരം.

ഞാൻ മരിച്ചത് നിന്നെ മാത്രം നിനചായിരുന്നു.... നീ എനിക്ക് നഷ്ടപ്പെടു മെന്നു ഉറപ്പായപ്പോൾ... "

എന്നാലെങ്കിലും നീ ദുഃഘിക്കുമെന്നു ഞാൻകരുതി..!
ശവ പെട്ടിയിൽ കിടന്നു ഞാൻ എല്ലാം കാണുന്നു ണ്ടായിരുന്നു..

ഉള്ളു പിടയുന്ന വേദനയോടെ പൊട്ടി കരയുന്നഎന്റെ അമ്മയെ... എന്റെ മരണത്തെ കുറിച്ചോർത്തു ദു :ഘവും വേദനയും ഉള്ളിലൊതുക്കി...

ഉമ്മറകൊലയിലെ ചുമരിൽ ചാരിതളർന്നു ...