...

3 views

അനുരാഗ ദീപം
#WritcoStoryPrompt6
I can never forget the joyous days of my childhood, especially the summer when all we did was swim in the river or lie on it's edge
*✿═══════════════✿*
*അനുരാഗ വസന്തം*

*✿═══════════════✿*

സ്നേഹത്തിന് ഒരുത്തമ വാക്യം മാത്രമെ ഉള്ളു. അത് മദീനയുടെ നിറ പുഞ്ചിരിയാണ്. ഇരു ലോക നേതാവിനെ ﷺവാരിപുണർന്ന ദിവ്യനുരാഗിയായ മദീന മാത്രം സുന്ദരം അതി മനോഹരം.

അത്കൊണ്ട് തന്നെയാണല്ലോ മദീനക്ക് ഇത്രയും പ്രിയം. ആശിഖീങ്ങൾ മദീനയെ ഹൃദയത്തോട് ചേർത്തതും മദീനയിൽ ചേരാൻ കൊതിച്ചതും അതല്ലാതെ മറ്റെന്താണ്.

മദീനയൊരു ദൃശ്യാവിഷ്കാരമാണ് മാസ്മരികത നിറഞ്ഞാടിയ നിത്യ വസന്ത ഭൂമി.
അവിടെ എന്നും വസന്തം പൂക്കുന്നു സുഗന്ധം വമിക്കുന്നു.

ഖസീദത്തുൽ ബുർദയുടെ അനുരാഗ വലയം പോലെ, ഖസീദത്തുൽ വിത്രിയയുടെ സ്നേഹ ലാളന പോലെ ഖസീദത്തുൽ മുഹമ്മദീയയുടെ മന്ദസ്മിതം പോലെ അവ നിറഞ്ഞു തുളുമ്പുകയാണ്.

*" സ്നേഹോന്മാദം "*

ഇന്ന് മദീനയെ അറിയാത്തവരായി ആരാണുള്ളത്. മെഹബൂബരെ ﷺസ്നേഹിച്ച മെഹബൂബര് സ്നേഹിച്ച ദിവ്യനുരാഗ...