ഇതെന്റെ വാക്ക്.... !
നിനക്കറിയുമോ......?
പുറംലോകം കാണാതെ ഒരുപിടി എഴുത്തുകൾ ഇന്നും
എവിടെയോ പൊടിപിടിച്ചാരുമറിയാതെ കിടക്കുന്നു !
നിനക്ക് വേണ്ടി മാത്രം ഞാൻ എഴുതിയത്.
നിന്നിലേക്ക് ഞാനെത്തിപ്പെട്ടതിന്റെ മരിക്കാത്ത അടയാളം !
നിന്നോടുള്ള...