...

2 views

secret good or not?
[NB: ഞാൻ പറയുന്ന ഇതിൽ കാര്യങ്ങൾ പലർക്കും അറിയാവുന്നത് തന്നെ. അങ്ങനെ അറിഞ്ഞവർ ആണെകിൽ അറിയാത്തവരെ ലക്ഷ്യം വച്ചിട്ടാണ് എഴുതുന്നത് ]



ഒരിക്കലും പറയരുത് ചത്താലും പറയരുത് എന്ന് ഒരാളോട് പറഞ്ഞാൽ, നല്ലൊരു സുഹൃത്ത് അല്ല എങ്കിൽ, പറയരുത് എന്ന് പറഞ്ഞ ആളിനോട് ഒരു തരി സ്നേഹം ഇല്ല എങ്കിൽ, തീർച്ചയായും പറയരുത് എന്ന് പറഞ്ഞ കാര്യം അയാൾ പറയുന്നു. എന്നിട്ട് അപരന്റെ ദുഃഖം കണ്ട് സന്തോഷിക്കുന്നു, അത് തെറ്റാണ് എന്ന് മനസ്സിലായാലും.

അങ്ങനെ രഹസ്യം സൂക്ഷിക്കാൻ പറഞ്ഞവന്റെ സമാധാനം, സന്തോഷം എല്ലാം നഷ്ടപ്പെടുത്തുന്നു. ചിലപ്പോൾ ഒരു കുടുംബമായിരിക്കും തകരുന്നത്. ചിലപ്പോൾ അത്മമഹത്യയിലേക്ക് വരെ ആ രഹസ്യം വെളിപ്പെടുമ്പോൾ ആ വ്യക്തി പോയേക്കാം.

രഹസ്യം സൂക്ഷിക്കുന്ന സ്വഭാവഗുണങ്ങൾ

(1)രഹസ്യം സൂക്ഷിക്കുക എന്നുള്ളത് ഒരു കഴിവും കൂടിയാണ്.

(2) ഇങ്ങനെ സൂക്ഷിക്കാൻ കഴിയുന്നവർക്ക് ദാമ്പത്യത്തിൽ,കുടുംബത്തിൽ, സമൂഹത്തിൽ ഒരു വിലയുണ്ട്. ഇത് പലരും മനസ്സിൽ ആക്കുന്നില്ല.

(3) എല്ലാ ബന്ധങ്ങളും ബലപ്പെടും.

(4) ആ വ്യക്തിയെ ആളുകൾ വിശ്വസിക്കാൻ കാരണമാകും ഒരു പരിധി വരെ.

(5)ആ വ്യക്തിക്ക് തന്നെ സമാധാനം ഒരു തരത്തിൽ ഉണ്ടാകും. (കാരണം, കണ്ടതും കേട്ടതും എല്ലാവരോടും വിളിച്ചു പറഞ്ഞു നടക്കാത്ത സ്വഭാവ ഉടമ എന്ന നല്ല പേര് പലരുടെയും മനസ്സിൽ ഉണ്ടാകും.)

ചില കാര്യങ്ങൾ രഹസ്യങ്ങൾ ആക്കി വയ്ക്കരുത്. എന്തെല്ലാം എന്ന് ഒരുവിധം എല്ലാവർക്കും അറിയാം ഈ സാക്ഷര കേരളത്തിലെ ആളുകൾക്ക്. എന്നാലും ജീവിക്കാൻ അറിയാത്തവരെ പോലെ ചില മുതിർന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ കുറ്റ കൃത്യങ്ങൾ നടന്ന വാർത്തകൾ എന്നും വരുന്നത്.

രഹസ്യങ്ങൾ ആക്കി വയ്ക്കരുത് ചില കാര്യങ്ങൾ അവ ഏവ?

(1)...