ഒരു ക്വാറൻ്റൈൻ ലവ് സ്റ്റോറിPart6
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ. ഇനി ഒന്നും ബാക്കിയില്ലാത്ത അവസ്ഥ. നൊമ്പരത്തിൻ്റെ നനഞ്ഞ വിരൽ പാടുകൾ മാത്രം. മരണം പോലും പ്രതീക്ഷയായി മാറുന്നു .ക്വാറൻ്റൈൻ45-ആം ദിവസം പ്രസാദ് ഡോക്ടർ എൻ്റെ മുറിയിലേക്കു വന്നു. എന്നിട്ടു പറഞ്ഞു അർജുൻ, തൻ്റെ...