പ്രണയം (ഭാഗം 1)
തന്റെ കൈയിൽ ഇരുന്ന ഗൺ അവൻ ഒന്നുടെ അമർത്തി വെച്ച് .. അവന്റ കണ്ണുകൾ കുറുക്കി. ഇടത്തെ കൈ തന്റെ തുടയിൽ ഒന്നുടെ അമർത്തി വെച്ച്..ഓടിവള കേറ്റി വെച്ച് മീശ പിരിച്...
हम क्या करना चाहते हैं? काशी भाई...what we want to do? kashi bhai हमारे पास कोई दूसरा विकल्प नहीं है? वे के रूप में भ्रमण कर रहे हैं
we have no other option? they are torcharing as....
തന്റെ മുന്നിൽ ഇരുന്ന വയസ്സൻ അവനോട് തളർച്ചയോടെ പറഞ്ഞ്.. കാശിയുടെ കണ്ണുകൾ ദേഷ്യത്തൽ ചുവപ്പ് പടർന്നു.. അവൻ തന്റെ ചുണ്ട് കടിച് വിട്ട്...
ദാസ്.....
അതെ സമയം അവന്റ അരികിൽ ടേബിളിൽ ഇരുന്ന് ഫയൽസ് നോക്കികൊണ്ട് ഇരുന്ന ചെറുപ്പകാരൻ അവന്റ വിളി കേട്ട് കണ്ണുകൾ ഉയർത്തി നോക്കി...
കാശി : ആരാ.. അയാൾ 😠...
ചോദിക്കുമ്പോൾ അവന്റ ശബ്ദം കടുത്തു... അയാളുടെ ഉള്ള ദേഷ്യം.. അവന്റ മുഖത്ത് പ്രകടമായി.. അത് കൃത്യമായി ആ ചെറുപ്പകാരൻ മനസിലായി...
ദാസ് : ബാബു ആന്റണി....
ഇവിടുത്തെ പുതിയ ഡിജിപി ആണ്... പോരാത്തതിന് വലിയ പിടിപാട് ആണ്...
കാശി : മ്മ്മ്.. ആരായിരുന്നാലും.. ഇവരുടെ പ്രശ്നം മുക്കാൽ മണിക്കൂറിൽ തീർക്കണം....
അല്ലകിൽ അയാളെ ഞാൻ ഒറ്റക്ക് പോയി കാണും.. അറിയാലോ എന്നെ 😠..
അത്രയും പറഞ്ഞ് അവൻ ദേഷ്യത്തിൽ സ്റ്റെപ് കേറി പോയി... അവൻ പോകുന്നത് നോക്കി ദാസ് ഒന്ന് നെടുവിർപ് ഇട്ട്..
ദാസ് : നിങ്ങൾ പോയിക്കോ.. ഒന്നുകൊണ്ടും പേടിക്കേണ്ട....
चिंता मत करो.हम, इसका ध्यान रखेंगे??
അവൻ പറഞ്ഞതും അയാൾ ആശ്വാസത്തോടെ തന്റെ തോളിൽ കിടന്ന തോർത്ത വെച്ച് മുഖം അമർത്തി തുടച്.. പിന്നട് അവരെ നോക്കി പുറത്തേക്ക് പോയി...
ദാസ് തന്റെ കൈയിൽ ഇരുന്ന ഫോൺ എടുത്ത് കാൾ ഇട്ട്...
ദാസ് : അവിനാശ്.... जल्दी आओ।
हमें काम था......
Come quickly.
We had work.....
അവിനാശ് : yes സർ.....
🔱🔱🔱
തന്റെ കിഴിൽ വേദന കടിച് പിടിച് കണ്ണ് അടച് കിടക്കുന്നവളെ അവൻ ഒന്നുടെ നോക്കി... അവന്റ ചുണ്ടിൽ ഒരു പൂച്ഛ ചിരി വിടർന്നു. എന്നാൽ അവൾ അവനെ ഒന്നുടെ താനിലേക്ക് ഷെണിക്കുന്നത് പോലെ വശ്യമായി ചിരിച്ചു....
കാശി മെല്ലെ അവളുടെ കീഴ് ചുണ്ട് തന്റെ തള്ള വിരരാൾ അമർത്തി ഞെരിച്ചു..
സ്സ്.....
അവന്റ ചുണ്ട് ശരീരം അവളിൽ ലഹരി പടർത്തി...
കാ... കാശി........ ആാാാ... സ്സ്..
പെട്ടന്ന് കാശി തന്റെ കൈ അവളിൽ...