...

3 views

ഇരുൾ മൂടിയ വഴികൾ
ചില്ലു ജാലകത്തിനപ്പുറം മഴയുടെ നേർത്ത ഇരമ്പലുകൾ കേൾക്കുന്നുണ്ട്. മഴ ഇതുവരെയും തോർന്നിട്ടില്ലേ? അവൾ മനസിലോർത്തു കൊണ്ട് പതിയെ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. ഇല്ല.. കഴിയുന്നില്ല.. വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി..എല്ലുകൾ നുറുങ്ങുന്ന വേദന.. കണ്ണിൽ നിന്നും അറിയാതെ കണ്ണുനീരോഴുകി...
എങ്കിലും മനസ്സിനേറ്റ വേദനകളെക്കാൾ വലുതല്ലല്ലോ ഇതൊന്നും എന്ന് തെല്ലിട നേരത്തേക്ക് മനസ്സ്...