ഉമചേച്ചിയും ഞാനും (18+)
ഉമ ചേച്ചി മുങ്ങി താഴുന്നു ഞാൻ പിന്നെ ഒന്നും നോക്കിയില്ല, എടുത്ത് ചാടി പുഴയിലോട്ടു, ഞാൻ പുഴയിലെ പരൽ മീനാണ്ന്നാ നാട്ടിൽ പറയുന്നേ, എന്നിട്ട് ഉമ ചേച്ചിയുടെ മുടി പിടിച്ചു വലിച്ചു കരയിലേക്ക് കേറ്റി. കാണുമ്പോ മെലിഞ്ഞ ശരീരം ആണെങ്കിലും, മുടിഞ്ഞ ഭാരം ആയിരുന്നു, എന്നാലും എന്റെ ശക്തി ഉപയോഗിച്ച് പിടിച്ചു കയറ്റി. നോക്കുമ്പോ ഉമ ചേച്ചിയുടെ ബോധം പോയിരിക്കുന്നു. ഞാൻ പിന്നെ ഒന്നും നോക്കിയില്ല, ചേച്ചിയുടെ ശരീരത്തിന് മുകളിൽ എന്റെ രണ്ടു കാലും അങ്ങ്ങോട്ടും ഇങ്ങോട്ടും ഇട്ടിരുന്നു. എന്റെ രണ്ടു കയ്യും ഉപയോഗിച്ചു, സിനിമയിൽ കാണുന്ന പോലെ...