...

6 views

എൻ്റെ കാന്താരി കൂട്ടുകാരി... പാർട്ട് 6
റയൂ...

ദിവസങ്ങൾ അങ്ങനെ ശരവേഗത്തിൽ കടന്നു പോയി.. പത്താം ക്ലാസിലെ പഠനം തീരാറായി. SSLC exam ഒക്കെ കഴിഞ്ഞു. ഒമ്പത് എ പ്ലസ് ഉണ്ട്. തസ്നിഫുൾ മാർക്കും വാങ്ങി ഓൾ പാസായി.ദിയ ആറ് എ പ്ലസും കിട്ടി പാസായി.
[ കുറച്ച് ദിവസം കഴിഞ്ഞു ]

ഇന്ന് ഹോളിഡെ ആണ്. അതോണ്ട് ഒന്ന് പുറത്ത് പോയി കറങ്ങി വരാമെന്നു കുരുതി തസ്നിയും നമ്മളും കൂടി നമ്മളെ അടുത്തുള്ള മാളിലേക്ക്...