ഒരു ഹൃദയ നൊമ്പരം💔💔💔
സഹദേവൻ തൻ്റെ കുടുംബത്തിനു വേണ്ടി മാത്രമാണ് ജീ വിക്കുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം സുമതിയുടെ മകൾ വീണയുടെ കല്യാണം നിശ്ചയിച്ചു.രാഘവൻ പാചകത്തിൽ ഉറച്ചു.എങ്കിലും കിട്ടുന്ന കാശ് ധൂർത്തടിക്കുക കടം വാങ്ങുക ഈ ശീലം മാറിയിരുന്നില്ല.സഹദേവനും രാഘവനും കൂടി വീണയുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തു ഗിരി അപ്പോഴും പ്രശ്നങ്ങൾ മാത്രമേ...