...

1 views

ടൈം മെഷീൻ ഭാഗം -2
അവളുടെ കൂടെ ഒരു സുഹൃത്തു എപ്പഴും
ഉണ്ടാവുമായിരുന്നു പഠിക്കുന്ന സമയത്തു ഞാൻ സംസാരിച്ചിട്ടില്ല, പക്ഷെ ഇപ്പൊ നല്ലോണം സംസാരികുമായിരുന്നു അതുകൊണ്ട് അവളെ കണ്ടു സംസാരിക്കണം എന്നുണ്ടായിരുന്നു.
ആദ്യം ഞാൻ സംസാരിക്കാൻ നോക്കിയപ്പോ ഒന്നും പറയാതെ പോയി,എന്നിട്ട്‌ ഞാൻ അവളോട്‌ മാത്രം പറഞ്ഞു, ഇങ്ങനെ ഞാൻ 2024ൽ നാണ് വരുന്നത് നമ്മൾ നല്ല സുഹൃത്തുകളാണ് നിന്റെ എല്ല കാര്യങ്ങളും എന്നോട് പറയുമായിരുന്നു അത്രക്കും ബന്ധമായിരുന്നു നമ്മൾ തമ്മിൽ, അവൾക്കു കേട്ടിട്ടു ഒന്നും മനസിലാവുന്നില്ല, ഞാൻ വീണ്ടും പറഞ്ഞു എനിക്ക് ആരയാം നീ അങ്ങനെ ആരോടും സംസാരിക്കില്ല? കാര്യങ്ങൾ മാത്രമേ സംസാരികുള്ളൂ, അതികം മിണ്ടാത്ത സ്വഭാവമുല്ല വെക്തി ആണ്, നിന്റെ ഭാവിയിൽ എന്തൊക്കെ സംഭവിച്ചു എനിക്കരയാ?പക്ഷെ ഞാൻ പറയില്ല, നീ അത് എങ്ങനെ ഏറ്റെടുക്കും ഓർത്താണ്, പക്ഷെ ഒരു കാര്യം മാത്രം പറയാം പഠിത്തം ശേഷം കല്യാണം കഴിക്കുമ്പോൾ ജോലി മാത്രം നോകണ്ടാ നല്ലോണം സംസാരിച്ചു ഇഷ്ടപ്പെട്ടു മാത്രം കല്യാണം കഴിക്ക് എന്ന്, പോലീസിനെ മാത്രം കല്യാണം കഴിക്കണ്ട എന്ന് ഞാൻ സൂചിപ്പിച്ചിരുന്നു, ഇത്രയൊക്കെ ഞാൻ പറഞ്ഞാലും അവൾക്ക് ഒന്നും മനസ്സിലാവാതെ ഒഴിഞ്ഞുമാരി പോയിരുന്നു, എനിക്ക് വല്ലാത്ത സങ്കടം കാരണം പ്രണയിനി ഇല്ലെകിലും അവൾ ഭാവിയിൽ നന്നായിരിക്കുന്നു ഓർത്ത് സന്തോഷിച്ചിരുന്നു, ഇവള്ടെ ഭാവി എനിക്ക് അരയാലോ , പക്ഷെ അവൾ ഒന്നും അറയാൻ പോലും ശ്രമിച്ചിലിലോ എന്ന് ഓർത്ത്.

പിറ്റേ ദിവസം ആണ് ഞാൻ ഓർത്തത്‌ ഇതൊക്കെ സ്വപ്നം ആണെന്? ശെരിക്കും ടൈം മെഷീൻ ഒകെ ഉണ്ടാവോ? സ്വപ്നം ആണെകിലും അതിലും നല്ലത് നടന്നില്ല എന്ന സങ്കടവും ഉണ്ട് നമുക്ക് അനുവധിച്ചത് മാത്രമേ കിട്ടുള്ളു അത് സ്വപ്നമായാലും ശെരിക്കുള്ള ജീവിതം ആയാലും കുറെ ആഗ്രഹിക്കുന്നത്ത് തെറ്റാണ് കാരണം കിട്ടിയില്ലെങ്കിൽ സങ്കടം ഇണ്ടാവും

അടുത്തദിവസം ഞാൻ അവളോട്‌ പറഞ്ഞു ഇങ്ങനെ ഒരു സ്വപ്നം കണ്ടു സ്കൂൾ ജീവിതത്തിലേക്ക് പോയി നീയാണെകിൽ മുഖം പോലും കൊടുത്തില്ല. കുറെ വട്ടം ഞാൻ സംസാരിക്കാൻ വന്നിരുന്നു പക്ഷെ നീ മിണ്ടാൻ നിന്നില്ല, ഞാൻ പറഞ്ഞില്ല നിന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ, കാരണം ഞാൻ ആസമയത്തു എല്ലാം പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ നിനക്ക് കല്യാണം കഴിക്കുന്ന സമയം വരെ അതും ഓർത്തോണ്ടിരിക്കും അതുവരെ ഉള്ള ജീവിതം സന്തോഷം ഇല്ലാതെ ആകുമോ എന്ന് ഓർത്ത് ഞാൻ പറഞ്ഞില്ല

അവൾ പറഞ്ഞു: നീ എന്തൊക്കെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ഒരിക്കലും നമ്മുക്ക് ജീവിതം ഊഹിക്കാൻ പറ്റില്ല, ജീവിതത്തിൽ സങ്കടം ഉണ്ടെകിൽ അത്‌ വരും എങ്ങനെ ആണെകിലും, ഒന്നില്ലെകിൽ വേറൊന്ന്‌ . എല്ലാതെ സന്തോഷം മാത്രം ആയിക്കഴിഞ്ഞ അതിനെ ജീവിതം പറയിലെല്ലോ? ഒരുകാലത്തും നന്നായി ജീവിച്ചവർ ഉണ്ടെകിൽ ഒരുസമയത്തു അവർക്കും മോശസമയം വരും, അതിനെ നമ്മൾ പറയും ഇങ്ങനെ ചെയ്തത് കൊണ്ടാണ് വന്നത് അങ്ങനെ ചെയാമായിരുന്നു അതൊക്കെ വെറുതെ ആണ്... വരുന്നത് വരും അത് അഗീകരിച്ചു ജീവിക്കുക

ഞാൻ : അതൊക്കെ ശെരിയാണ്. നിനക്കും മനദര്യം കുറവാണ് എനിക്കരയാ എന്നാലും ഞാൻ പറയാം, ജീവിതത്തിലും എല്ലാം ധൈര്യത്തില് നേരിടാൻ നോക്കണം എല്ലാതെ കണ്ണീർ മാത്രമായാൽ അത് സ്വയം നമ്മളെ തളർത്തും നീ പറഞ്ഞ പോലെ നല്ല ദിവസം വരും അതുവരെ ധൈര്യത്തിൽ നിൽക്കണം.

അവൾ : ശ്രമിക്കാം👍🏻

[ജീവിതത്തിൽ ഒരിക്കലും തളരാതെ നോക്കുക ഉയർച്ചെയും താഴ്ചയും മാറിവരും എന്ന് വിശ്വസിച്ചു ജീവിക്കണം. എല്ലാവർക്കും ഒരേയൊരു വില്ലേൻ മാത്രമേ ഒരേപോലെ ഇണ്ടാവുള്ളു അത് നമ്മുടെ തളർചയാണ് അതിനെ ഒരിക്കലും നമ്മൾ തോറ്റു കൊടുക്കരുത്, എല്ലാവർക്കും പറയാൻ അവരുടെ സങ്കടകളുണ്ടാവും പക്ഷെ അത് മറികടക്കാനാണ് നമ്മൾ ശ്രമിക്കേടത്ത്..
പാവപെട്ടവർക്കും പണകാർക്കും അവരവരുടെ സങ്കടങ്ങളുണ്ടാവും ജനിച്ചിട്ടുണ്ടെകിൽ മരണംവരെ ജീവിച്ചേ പറ്റുള്ളൂ, സ്വയം തളരാതെ ധൈര്യത്തിൽ ജീവിക്കണം ഈ മണ്ണിൽ, നമ്മൾക്ക് ഒരിക്കലും കഴിഞ്ഞ ദിവസത്തെ മാറ്റാൻ പറ്റില്ല പുറകോട്ട് പോയിട്ട്, വരുന്ന ദിവസത്തെ നല്ല രീതിയിൽ കൊണ്ടുപോവാൻ നോക്കണം, മനുഷ്യനാണ് നമ്മൾ മെഷീൻ എല്ല ഒരു നിമിഷത്തിൽ മറക്കാൻ,എന്നാലും കുറച്ചു കുറച്ചായി മോശദിവസങ്ങൾ മറക്കാൻ ശ്രമിച്ചു ജീവിക്കുക..]

"நமக்கான நாள் வரும்":- KEEP IN MIND


© Nissar M Creation