ഒരു ക്വാറൈന്റൻ ലവ് സ്റ്റോറി, Part1
ദൈവമേ, എന്താകുമോ എന്തോ? ഇനി ടെസ്റ്റ് എങ്ങാനും പോസിറ്റീവ് ആകുമോ അല്ലെങ്കിലും14 ദിവസത്തെ നിരീക്ഷണം കഴിയാതെ വീട്ടിലേക്ക് പോകാൻ കഴിയില്ലാന്ന് അമ്മ വിളിച്ചപ്പോൾ പറഞ്ഞിട്ടുണ്ടായിരുന്നു 5 വർഷമായി അമ്മയേയും സോന ചേച്ചിയേയുമൊക്കെ കണ്ടിട്ട് എൻ്റെ പൊന്നുകൊറോണേ, ചതിക്കല്ലേ ഞാൻ ലണ്ടനിൽ ലോ...