എന്താണ് ഈ സ്നേഹം?
അന്ന് ഞാൻ നിനക്ക് വേണ്ടി ജീവിച്ചിരുന്നൊരു കാലം ഉണ്ടായിരുന്നു... നിൻ്റെ നിഴലായി കൂടെ ഉണ്ടായിരുന്ന കാലം... അന്ന് നീ അവഗണനയുടെ ആവരണം കൊണ്ട് മൂടി എന്നിൽ നിന്ന് അകലം സൃഷ്ടിക്കാൻ ശ്രമിച്ചപ്പോൾ സങ്കടത്തോടെ ഞാൻ ഒരു ചോദ്യം ചോദിച്ചു...
" എന്നോട് സ്നേഹമില്ല അല്ലേ??"
അന്ന്...
" എന്നോട് സ്നേഹമില്ല അല്ലേ??"
അന്ന്...