പ്രകൃതിയെ വെന്റിലേറ്ററിൽ നിന്നും മാറ്റി കേട്ടോ
ഇത് തന്നെയല്ലേ നമ്മളിൽ പലരും ആഗ്രഹിച്ചത്? മരണം എന്ന യാഥാർത്ഥ്യം വേദനാജനകം ആണെങ്കിലും മറ്റു പല കാര്യങ്ങളും മുൻനിർത്തിയാൽ കൊറോണ എന്ന രോഗം നമ്മളെ പലതും പഠിപ്പിക്കുന്നു. ജാതി മത രാഷ്ട്രീയ സാമ്പത്തിക ലിംഗ വിവേചനമില്ലാതെ...