...

5 views

അവൾ
നീ എപ്പോഴെങ്കിലും
എന്നെ പ്രണയിച്ചിട്ടുണ്ടോ ?
ആത്മാർത്ഥമായി എന്നെങ്കിലും
"നിനക്ക് ഞാനില്ലേ "
എന്ന് മൊഴിഞ്ഞിട്ടുണ്ടോ ?
എന്നിലെ ചുവപ്പിന്റെ
വേദനയിൽ പുളയുമ്പോൾ
ഒന്നെന്നെ തഴുകിയിട്ടുണ്ടോ ?
ആർദ്രമായി എൻ...