പഴമയുടെ ശേഷിപ്പുകൾ
പഴയകാല അമ്പലങ്ങൾ.....അത് എന്നും മനസിന് ഒരു കുളിർമ നൽകുന്നവയാണ്....കേറിപ്പോകുമ്പോൾ തന്നെ അമ്പലത്തിനുചുറ്റും പച്ചപ്പുല്ലും തൊട്ടാവാടിയുമൊക്കെ പടർന്നു കിടപ്പുണ്ടാകും... കുറച്ചകലെ ചെരുപ്പഴിച്ചുവച്ച് തൊട്ടാവാടിയിലോ മുള്ളിലോ ചവിട്ടാതെ തത്തി തത്തി പോകണം..
അരികത്തുതന്നെ...
അരികത്തുതന്നെ...