❤️🔥❤️🔥ഒരു contract marriage❤️🔥❤️🔥
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
തലേന്ന് വളരെ നേരം വൈകി കിടന്നതുകൊണ്ട് തന്നെ കണ്ണുകൾ തുറക്കാൻ നന്നേ പാടുപെട്ടു....!
അപ്പോളും അമ്മയുടെ വിളി കാതുകളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു....!
ഇന്നാണ് ഞാൻ തിരിച്ചു പോകുന്ന ദിവസം...കണ്ണൂരിലേക്കു...!
രാവിലെ ഇറങ്ങിയ ഉച്ചക്ക് ആവുമ്പോളേക്കും എത്താം...!അതാണുലോ നമ്മൾ പെൺകുട്ടികൾക്കു സുഖം...!
ഇരുട്ടും മുന്നേ ഹോസ്റ്റലിൽ കേറണം അല്ലേൽ അതിനു പുറകെ ആവും പൊല്ലാപ്പ്...!എനിക്ക് ആണേൽ ആദ്യത്തെ ബസ് 6:30 മണിക്കാണ്...തൃശ്ശൂരിലേക്കുള്ളത്...
"6:30നു ബസ്... അതു കേറാൻ 5മിനുട്ട് നടക്കണം...ആറെ കാലിനെലും ഇറങ്ങണം എന്ന് പറഞ്ഞതാ... വല്ല വിചാരം ഉണ്ടോ നിനക്ക്..."
"സമയം 5:45 ആയി... നീ ഇനി എപ്പോ റെഡി ആയി ഇറങ്ങാനാ..."
അങ്ങനെ പോണു അമ്മേടെ അങ്കലാപ്പുകൾ...
എന്റെ മനസ്സിൽ ആണേൽ ഉറക്കത്തിലും കണക്കുട്ടലുകൾ നടക്കുകയായിരുന്നു.... എത്രെ നേരത്തെ വൈകി എനിക്കാം എന്നതിന്റെ...
ഉറക്കച്ചടവോടെ ഞാൻ പറഞ്ഞു....
7:15 ന്റെ ഇന്റർസിറ്റി എന്തായാലും കിട്ടുലമ്മേ...
ഇനി 9മണിക്കേ ഉള്ളു അതിനെന്തിനാ ഇത്രേം നേരത്തോടെ....
അത്രേം പറഞ്ഞുകൊണ്ട് നഷ്ടപ്പെട്ടു പോയ മനോഹരമായ ഉറക്കത്തെ പിന്നെയും ഒന്ന് പുൽകി...
7അരക്കു ഇറങ്ങാം... 6:30ക്ക് എണീറ്റാൽ മതിലോ... അതും പറഞ്ഞു ഞാൻ കിടന്നു...
സമയം കടന്നു പോയ്....
പെട്ടെന്ന് ഞെട്ടി ഉണർന്നു...
ദൈവമെ.. എന്റെ ബസ്...
അതും പറഞ്ഞു സമയം നോകിപ്പോ 7മണി...
ഞെഞ്ചിൽ നിന്നൊരാളാൽ വന്നു 7:30 ഉള്ളിൽ പോണം... മഴയും ആണ്...
9മണിക്ക് റെയിൽവേയിൽ എത്തണം...
നമ്മുടെ റെയിൽവേ ആയതു കൊണ്ട് നേരത്തിനു ട്രെയിൻ എത്തില്ലന്നറിയാം... പക്ഷെ നമ്മൾ നേരത്തിനു എത്താത്ത ദിവസം അത് അങ്ങ് നേരത്തിനു എത്തും... അതോണ്ട് മാത്രം....
വേഗം കുളിച് റെഡി ആയി... 7:30 ആയപ്പോ വീട്ടിൽ നിന്നും ഇറങ്ങി...
ഇനി ഓണത്തിന് ഈ വീട് കാണാൻ പറ്റുവൊള്ളോ...
ഹാ... വിധി... അതും പറഞ്ഞു ബസ് സ്റ്റോപ്പിലേക്കു നടന്നു...
7:45 ആയപ്പോ അവിടെ എത്തി... അങ്ങനെ കാത്തു കാത്തു നിന്നു ബസ് വന്നു... അടുത്തെത്തിയപ്പോൾ അതാ ഗുരുവായൂർ ബസ്... മൂഡ് പോയി...
പിന്നെയും കാത്തു... അതാ വരുന്നു തൃശൂർ ബസ്...
അതിൽ അങ്ങ് കേറി... സമയം 8മണി അവൻ അഞ്ചു മിനുട്ട്...
സമാധാനത്തിൽ ബസിൽ കയറി സീറ്റിൽ ഇരുന്ന്...വീട്ടിലേക്കു വിളിച്ചു പറഞ്ഞു ബസ് കിട്ടീന്ന്...
അങ്ങനെ ഇരുന്നിരുന്നു...8:45 കഴിഞ്ഞപ്പോൾ ഞാൻ അവിടെ എത്തി... ശങ്കരാചര്യറോഡിൽ ഇറങ്ങി... നേരെ ഓട്ടോ പിടിച്ചു റെയിൽവേയിൽ പോയി...
ടിക്കറ്റ് എടുത്തു പ്ലാറ്റഫോം 2 ഇൽ പോയി ഇരുന്നു...
കാത്തിരുന്നു കാത്തിരുന്നു...ഓരോട്രെയിൻ വരുന്നു ആളുകൾ കയറുന്നു പോകുന്നു... അപ്പോളും ഞാൻ മാത്രം അവിടെന്ന് അനങ്ങിട്ടില്ല....
സമയം പൊയ്‌കൊണ്ടേ ഇരുന്നു...
9:15.....30....40...
അവസാനം 50 ആയപ്പോൾ കേട്ടു...എറനാട് എക്സ്പ്രസ്സ് ഇപ്പൊ എത്തിച്ചേരുമെന്ന്...
എന്നിൽനിന്നൊരു നെടുവീർപ്പുണർന്നു...
ഒപ്പം ഒരു വെപ്പ്രളവും... പ്രിയപ്പെട്ട ആളും അതിലുണ്ടായിരുന്നേ....
അത്ര നേരം ഇല്ലാതിരുന്ന എന്തോ......