തെരുവിലെ ബാല്യങ്ങൾ...
പുതിയ സിനിമ ചെയ്യാൻ ഒരു കഥ അന്വേഷിച്ചു നടക്കുമ്പോളാണ് ആ കാഴ്ച്ച എന്റെ കണ്ണിൽ പെട്ടത് പകുതി നഷ്ടപെട്ട കാലുമായി കുഞ്ഞനുജത്തിയെ തോളിലെടുത്ത് തെരുവിലിരുന്ന് ഭിക്ഷയാചിക്കുന്ന ഒരു ബാലൻ
ഞാൻ വണ്ടിയിൽ നിന്നിറങ്ങി അവന്റെ അരികിലെത്തി അവന്റെ മുന്നിൽ വിരിച്ച തുണിയിൽ ഒരു അമ്പത് രൂപ നോട്ട് ഇട്ടുകൊടുത്തു വിലകുറഞ്ഞ നാണയത്തുട്ടുകൾ മാത്രം വീണ ആ വിരിയിൽ ഒരു അമ്പത് രൂപ നോട്ട് വീണത്കൊണ്ടാവണം അവൻ എന്നെയൊന്നു നോക്കി.
ദൈന്യത നിറഞ്ഞ മുഖം..
കഥ കിട്ടിയ സന്തോഷത്തിൽ...