നല്ല കൂട്ടുകാർ
ഒരിടത്തൊരിടത്തു രണ്ട് കുട്ടുകാർ താമസിച്ചിരുന്നു. ഒരാളുടെ പേര് അമ്മു, മറ്റേയാളുടെ പേര് അന്ന. അവർ ചെറുപ്പം മുതലേ നല്ല കൂട്ടുകാരാണ്. അന്നക്ക് നല്ലതു പോലെ പടം വരയ്ക്കാൻ അറിയാം അമ്മു അതിനെ പ്രോത്സാഹിപ്പിക്കും. അവളുടെ...