ശരിയും തെറ്റും
ശരിയും തെറ്റും
അപ്പൂപ്പോ ശ്യാം കുട്ടന്‍ വിളിച്ചു. ശ്രീരാമനേ മര്യാദാ പുരുഷോത്തമനെന്ന് വിളിക്കുന്നതിനേക്കുറിച്ച് എനിക്കൊരഭിപ്രായ വ്യത്യാസം. എന്തെങ്കിലും പറയാനുണ്ടോ?
അതവിടെ നില്‍ക്കട്ടെ ആതിര പറഞ്ഞു-ആ വനദേവതയുടെ മണിനാദം എവിടുന്നു വന്നു- ആ അഞ്ചലോട്ടക്കാരനേ രക്ഷിക്കാന്‍ - എന്നു പറഞ്ഞില്ല. ഓ അതു മറന്നു പോയി-അഞ്ചലോട്ടക്കാരന്റെ ഒരു വടിയുണ്ടല്ലോ അതില്‍ ഒരു മണി കെട്ടിയേക്കും എന്നു പറയാന്‍ വിട്ടുപോയി. ഓട്ടത്തിന്റെ താളത്തില്‍ അത് അടിച്ചുകൊണ്ടിരിക്കും. അയാളുടെ വരവറിയിക്കാനാണ്.
അതു ശരി ആതിര നിരാശയോടെ പറഞ്ഞു. ഞന്‍ വിചാരിച്ചു ശരിക്കും വനദേവത വന്നെന്ന്. അതിന്റെ രസമെല്ലാം പോയി.
അപൂപ്പാ ശ്യാ വീണ്ടും വിളിച്ചു. ഞാന്‍ ഈയിടെ ഒരു ടി.വി. ചര്‍ച്ച കേട്ടു. ശൂര്‍പ്പണഖ-പാവം-രാമനേ ഭര്‍ത്താവായി വേണമെന്ന് ആഗ്രഹിച്ചു--അതൊരു തെറ്റാണോ-അതിന്അവളുടെ അംഗവൈകല്യം വരുത്തിയതല്ലേ തെറ്റ്. ഈ രീതിയിലായിരുന്നു ചര്‍ച്ച. അന്നു ഞന്‍ വിചാരിച്ചു അപ്പൂപ്പനോട് ചോദിക്കണമെന്ന്. എന്തു പറയുന്നു?
കൊള്ളാം കൊള്ളാം ഇങ്ങനെയുള്ള ചോദ്യങ്ങളാണ് നമ്മുടെ അറിവു വര്‍ദ്ധിപ്പിക്കുന്നത്. ശൂര്‍പ്പണഖ കല്യാണം കഴിച്ച ഒരു വൃദ്ധയാണ്. രാക്ഷസന്മാര്‍ കാമരൂപികളാണ്-എന്നു വച്ചാല്‍ ഇഷ്ടപ്പെട്ട വേഷം ധരിക്കാന്‍ കഴിവുള്ളവര്‍-അവളുടെ ഭര്‍ത്താവിന്റെ പേര് വിദ്യുജ്ജിഹ്വന്‍ --അവള്‍ യുവതിയുടെ വേഷം ധരിച്ച് ആണുങ്ങളേ അന്വേഷിച്ചു നടക്കുകയാണ്. അപ്പോഴാണ്...