ശിവദീക്ഷ ..💗..
'ഡോക്ടർ ദീക്ഷ Are you free now ??'.......
'🙂🙂 എന്താ കാര്യം ഡോക്ടർ .'
'Actually ഒരു coffee കുടിക്കാൻ company യ്ക്ക് വേണ്ടി ചോദിച്ചതാ ..... On duty ആണെങ്കിൽ വേണ്ട ......'
'ഏയ് .... On duty ഒന്നുമല്ല ശിവ .. duty കഴിഞ്ഞു ...... Actually ഞാനും ഒരു coffee കുടിക്കാൻ plan ചെയ്യുവായിരുന്നു. Correct time ലാ താൻവന്നത് ......'
Neurology specialists ആണ് ദീക്ഷ വർമ്മയും ശിവനാഥും .... ഇരുവരും സെന്റ് മേരീസ് ഹോസ്പ്പിറ്റിലെ ഡോക്ടർമാർ ആണ്.
'എങ്കിൽ പോകാം' (ശിവ)
' Mmm'
ശിവനും ദീക്ഷയും പുറത്തേയ്ക്കിറങ്ങി കാന്റീനിലേക്ക് നടന്നു.......
'രണ്ടു ഫിൽട്ടർ Coffee...... തനിക്ക് വേറെ എന്തെങ്കിലും...... I mean കഴിക്കാൻ ......'
'വേണ്ട ...... Actually നല്ല തലവേദന ... അതാ coffee കുടിക്കാമെന്നു തീരുമാനിച്ചേ......
'ദീക്ഷ .... എനിക്ക് തന്നോട് Personal ആയി കുറച്ച് സംസാരിക്കാനുണ്ട്......
ദീക്ഷ ശിവയെ മെല്ലേ നോക്കി ...... രണ്ടു ഫിൽട്ടർ കോഫി അവരുടെ മുന്നിൽ സപ്ലേയർ കൊണ്ടുവന്നു.
'എന്താ ......എന്താ കാര്യം .....
'you Know ദീക്ഷ , 3 വർഷമായി നമ്മൾ ഇവിടെ വർക്ക് ചെയ്യുവാ ...... You are my best friend...... You Know everything about me..... ദീക്ഷ എനിക്ക് വലിച്ചു നീട്ടി കാര്യം പറയാനറിയില്ല ...... ഞാൻ .... ഞാൻ തന്നെ ...എന്റെ ...... ജീവിത ...... Partner.......
'ശിവാ...... Stop ....എനിക്ക് മനസ്സിലായി താൻ എന്താ പറഞ്ഞു വരുന്നത് എന്ന് ..... but, sorry ഞാൻ ഒരു family life നെ പറ്റി ഇതുവരെ decide ചെയ്തീട്ടില്ല ..... എനിക്ക് ഒരിക്കലും കഴിയില്ല ...... just stop it ok.......
ശിവയുടെ മറുപടി കേൾക്കാൻ നിൽക്കാതെ ദീക്ഷ എണ്ണീറ്റു പോയി ....... പക്ഷേ ശിവയ്ക്ക് ആ മറുപടി പോരായിരുന്നു....... അവൻ കുറച്ചുനേരം കൂടി അവിടെ ഇരുന്നു ......എന്നിട്ട് കാന്റീന്റെ പുറത്തേയ്ക്കിറങ്ങി .......
'സാന്ദ്ര,താൻ ദീക്ഷയെ കണ്ടാരുന്നോ ....
' അവളുടെ duty time കഴിഞ്ഞല്ലോ...... വീട്ടിലോട്ട് പോവുകയും ചെയ്തു ......എന്താ കാര്യം ......
'ഏയ്യ് ...... ഒന്നുമില്ല .....😕
ശിവ കാറുമെടുത്ത് പുറത്തേയ്ക്കിറങ്ങി.....
' ഇന്ന് തന്നെ അറിയണം എന്തുകൊണ്ടാ അവൾ എന്നെ വേണ്ടയെന്ന് പറയുന്നതെന്ന് .....എന്തു സംഭവിച്ചാലും അത് ഞാൻ കണ്ടെത്തും...... (ശിവ)
***********************************
' ദീക്ഷാ ........ ദീക്ഷാ Open the door.....'
'ശിവാ.....നീ എന്താ ഇവിടെ ??
'എനിക്ക് നിന്നോട് സംസാരിക്കണം......
അവളെ...