...

2 views

ചങ്ങലകൾ
എന്തു പറഞ്ഞു അവസാനമായപ്പോൾ!?''


ഞാൻ തൃശ്ശൂരിൽ പോവാം എന്ന് പറഞ്ഞു
ഞാൻ ഇറങ്ങി,
അവളെ ഓഫീസിൽ ആയതു കൊണ്ട് കൂടുതൽ ഒന്നും പറയുവാൻ കഴിഞ്ഞിരുന്നില്ല.
എന്നാലും അവൾ
മറിച്ച് എന്നോട് എന്തേലും ചോദിക്കും
എന്നു
വിചാരിച്ചിനു.

ഒന്നും ചോദിച്ചില്ല.''
- (ആദ്രമഴമേഘങ്ങൾ)
അർജുൻ പാവങ്ങാട്


© All Rights Reserved